ആത്മസമര്‍പ്പണം
"ഓം യാദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി.
തവേത്തത്സത്യ മങ്ഗിരഃ”
(ഋഗ്വേദം 1.1.1.6)
“ആത്മജ്ഞാനാദികളെ
നല്‍കുകയും പാരമാര്‍ത്ഥികവും വ്യാവഹാരികവുമായ സുഖത്തെ നിശ്ചയമായും പ്രദാനം
ചെയ്യുന്ന അല്ലയോ പ്രാണപ്രിയാ! സ്വഭക്തന്മാര്‍ക്ക് പരമാനന്ദം നല്‍കുകയെന്നത്
അങ്ങയുടെ സത്യവ്രതമാണ്. അങ്ങയുടെ ഈ സ്വഭാവം ഞങ്ങള്‍ക്ക് സുഖത്തെ നല്കുന്നതത്രേ.
അങ്ങ് ഞങ്ങള്‍ക്ക് ഐഹികവും പാരമാര്‍ത്ഥികവുമായ സൗഖ്യത്തെ അതിവേഗം നല്‍കിയാലും.
ഞങ്ങള്‍ അങ്ങനെ ദുഃഖത്തെ ദൂരീകരിച്ച് സുഖത്തെ നേടുമാറാകട്ടെ.”
(കടപ്പാട്:- ആര്‍ഷനാദം അഞ്ഞൂറാം ലക്കം, 2015 ഫിബ്രവരി, പുറം 58)
No comments:
Post a Comment