പ്രേമസ്വരൂപന്‍
"ഓം വായവാ യാഹി ദര്ശതേമേ സോമാ അരങ്കൃതാഃ തേഷാം
പാഹിശ്രുധീ ഹവമ്”
(ഋഗ്വേദം 1.1.2.1)
“അനന്തബലവാനായ
പരാത്മപരാ! ദര്‍ശനീയ! അങ്ങ് അങ്ങയുടെ കൃപയാല്‍ ഞങ്ങള്‍ക്കു സംപ്രാപ്തനാകണം. ഞങ്ങള്‍
അല്പശക്തിയാല്‍ സോമവല്ലി മുതലായ ഓഷധികളുടെ ഉത്തമ രസത്തെ സമാഹരിച്ചിട്ടുണ്ട്.
അങ്ങളുടേതായ ശ്രേഷ്ഠ പദാര്‍ത്ഥങ്ങളേതെല്ലാമുണ്ടോ അവയെല്ലാം അങ്ങേയ്ക്കു വേണ്ടി
ഞങ്ങള്‍ അലംകൃതമാക്കിയിട്ടുള്ളതാണ്. അവയെ ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.
സ്വീകരിച്ച് സര്‍വാത്മനാ പാനം ചെയ്താലും.”
(കടപ്പാട്:- ആര്‍ഷനാദം അഞ്ഞൂറാം ലക്കം, 2015 ഫിബ്രവരി, പുറം 59)
No comments:
Post a Comment