ആര്‍ഷനാദം 500-)ം ലക്കത്തിലേക്ക് കടക്കാന്‍ പോകുന്നു. എല്ലാ അഭ്ദ്യുദയകാംക്ഷികളും സഹകരിക്കുമല്ലോ. നിസ്വാര്‍ത്ഥമായ വേദപ്രചാരണത്തിന് ആവുന്ന സഹായങ്ങള്‍ ചെയ്യൂ. ആര്‍ഷനാദം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുക, ആര്‍ഷനാദം വരിക്കാര്‍ ആവുക ഇതൊക്ക ചെയ്‌താല്‍ നല്ലതാണ്. കേരളത്തിലെ, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച വേദപണ്ഡിതനായ സ്വ,നരേന്ദ്രഭൂഷണ്‍ തുടങ്ങിവച്ച വേദപ്രചരണം തുടരുന്ന ആര്‍ഷനാദം പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ആചാര്യപത്നി ശ്രീമതി. കമലാ നരേന്ദ്രഭൂഷണ്‍, ആചാര്യപുത്രന്‍ ശ്രീ.വേദപ്രകാശ്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
പ്രിയ ബന്ധോ,
ആര്‍ഷനാദം മാസികയുടെ 2014 ഡിസംബര്‍ ലക്കം 498 പ്രസിദ്ധീകരിച്ചിരിക്കുന്നു.
സൈറ്റില്‍ നിന്നും വായിക്കുവാനും ഡെണ്‍ലോഡ് ചെയ്യുവാനും
സന്ദര്‍ശിക്കുക. www.arshanadam.co.in
ഒരു ലക്കം കൂടി പ്രസിദ്ധീകരിച്ചാല്‍ 500-ാം ലക്കത്തിലേക്കു്
www.arshanadam.co.in

No comments:
Post a Comment