Tuesday, March 26, 2013

Veda Mantra Contemplation – Description of some qualities of Ishwar (God/Allah)


Veda Mantra Contemplation Description of some qualities of Ishwar (God/Allah)

वेदमन्त्रमननम् ईश्वरस्वरूपवर्णन

(ऋषिः बन्धुः, देवतारुद्रः, छन्दःस्वराड् गायत्रि, स्वरःषड्ज)
भेषजमसि भेषजं गवेsश्वाय पुरुषाय भेषजम्
सुखं मेषाय मेष्यै (यजुर् र्वदम् .५९)
(Rishi - Bandhu, DevathaRudra, ChandasSwaraat Gayathri, SwaraShadja)
Bhejasamasi Bheshajam Gaveshwaaya Purushaaya Bheshajaam.
Sukham Meshaaya Meshyai..
(Yajurveda 3.59 Third Chapter, 59th Mantra)
Verbal Meaning:- Oh Ishwar (God/Allah)! You are the destructive cause of all diseases and destroyer of the causes of diseases. Please provide us that comfort which provides strong and smooth progress of the natural cause of living, for all the living beings including humans living in houses, animals in land, mountains, etc.
Inner meaning:- Humans wish to achieve comfort. The one which can create major obstacles from getting it is surely diseases. Disease is not gone by hard work, which means disease cannot be cured without the mercy of Ishwar (God/Allah). The devotee is not only saved from diseases but from even the root causes of diseases by Ishwar (God/Allah) who is also the destructor of all diseases. Body, mind and organs are the symbols of pleasure in human life.  But they can rush like a horse to the ocean of pleasures, if and only if they are free of diseases.  They co-exist peacefully like animals (the actual word used is Ajam, which is having a variety of meanings – goat, the one which is not born, tree which is embedded in the seed, etc.). It is like a cow (who is like our own mother) who protects own family and other families by providing milk, the amazing nectar, sustains the future generations. Therefore, Oh Ishwar (God/Allah)! You are the Greatest Doctor; it is prayer to you is the medicine and nectar for curing of diseases. Prayer cures diseases of our body, organs, even the whole universe and also destroys the root causes of the diseases of soul and reconciles and convinces the bond with you. Therefore, we bow and dedicate to that Great Doctor – Ishwar (God/Allah).
Note:-  This English interpretation is an independent attempt to translate Malayalam interpretation of Yajur Veda from Arshanadam Malayalam monthly 2013 January edition.  Arshanadam is the only Vedic-Philosophical Journal in Malayalam started in 1970 by late (Acharya) Narendra Bhooshan, greatest Vedic scholar of recent times. Malayalam interpretation of Yajur Veda was started by Acharyaji, now continued by his son Vedaprakash, who is also an exemplary Vedic scholar who writes with immense knowledge, unusual easiness, simplicity and an amazing flow. My humble Pranams to both Acharyaji (who I consider as my Guru) and Vedaprakash who is a very good friend of mine. 
Forgive me for all errors in this article, for which I am fully responsible. It is because of my ignorance, laziness and negligence. For all the good things in this, I fully owe to Acharyaji and Vedaprakash. My special thanks to Vedaprakash who gave me permission to publish articles from Arshanadam freely on the web. I am a student of VEDAS and my humble intention is to study and spread VEDAS, the Ultimate Knowledge, to all human beings around the globe without any prejudice.

Monday, March 25, 2013

വേദമന്ത്രമനനം – ഈശ്വരസ്വരൂപ വര്‍ണ്ണന


वेदमन्त्रमननम् ईश्वरस्वरूपवर्णन

(ऋषिः बन्धुः, देवतारुद्रः, छन्दःस्वराड् गायत्रि, स्वरःषड्ज)
भेषजमसि भेषजं गवेsश्वाय पुरुषाय भेषजम्
सुखं मेषाय मेष्यै (यजुर् र्वदम् .५९)

വേദമന്ത്രമനനം ഈശ്വരസ്വരൂപ വര്‍ണ്ണന

(ഋഷിഃ - ബന്ധുഃ, ദേവതാ – രുദ്രഃ, ഛന്ദഃ – സ്വരാട് ഗായത്രീ, സ്വരഃ – ഷഡ്ജ)
ഭേഷജമസി ഭേഷജം ഗവേsശ്വായ പുരുഷായ ഭേഷജാം.
സുഖം മേഷായ മേഷ്യൈ..
(യജുര്‍വേദം ൩.൫൯ 3.59 മൂന്നാം അദ്ധ്യായം, അന്‍പത്തിഒമ്പതാം മന്ത്രം)

പദാര്‍ത്ഥം:- അല്ലയോ ജഗദീശ്വരാ അങ്ങ്, എല്ലാവിധ രോഗങ്ങളുടേയും നാശകാരണം ആകുന്നു. രോഗകാരണങ്ങളുടെ നാശകനും ആകുന്നു. ഞങ്ങള്‍ക്ക്‌ ചരാചരഗമനകാരണങ്ങളായവയെ ശക്തവും സ്ഥിരവുമായ ഗമനത്തെ പ്രദാനം ചെയ്യുന്ന, പുരവാസികളായ മനുഷ്യലോകത്തിന്, അജാദി ജന്തുലോകത്തിനും അജാദി പര്‍വ്വതജീവികള്‍ക്കും സൗഖ്യത്തെ പ്രദാനം ചെയ്താലും.
ഭാവാത്ഥം:- മനുഷ്യ സുഖത്തെ പ്രാപിക്കുവാച്ഛിക്കുന്നു. അതില്‍ പ്രബലമായ വിഘ്നങ്ങ വരുത്തുവാന്‍ ശക്തമായത് രോഗങ്ങള്‍ തന്നെയാണ്. പ്രയത്നത്താ നഷ്ടമാകാത്തതാണ് രോഗം. ഈശ്വരകൃപയില്ലാതെ നഷ്ടമാകാത്തതാണ് രോഗം എന്നര്‍ത്ഥം. എല്ലാ രോഗങ്ങളുടേയും അന്തകനായ ഈശ്വര തന്‍റെ ഉപാസകനെ രോഗത്തില്‍നിന്ന മാത്രമല്ല രക്ഷിക്കുന്നത് മറിച്ച് രോഗകാരങ്ങളിൽ നിന്നു തന്നെ രക്ഷിച്ച് പാലിക്കുന്നു. ശരീരവും മനസ്സും ഇന്ദ്രിയങ്ങളും മനുഷ്യജീവിതത്തി സുഖങ്ങളുടെ പ്രതീകങ്ങളാണ്. എന്നാ അവ രോഗരഹിതമാണെങ്കി മാത്രമാണ് അശ്വത്തെപ്പോലെ സുഖത്തിന്‍റെ സാഗരത്തിലേക്ക് പായുന്നത്. അജത്തെപ്പോലെ ശാന്തമായി സഹവസിക്കുന്നത്. ഗോമാതാവിനെപ്പോലെ തന്‍റെ കുലത്തെയും മറ്റ് കുലങ്ങളേയും പാചുരത്തി സംരക്ഷിച്ച് വരുംകാല തലമുറകളെ നിലനിര്‍ത്തുന്നത്. അതിനാല്‍ അല്ലയോ മഹാവൈദ്യനായ ജഗദീശ്വരാ! നിന്‍റെ ഉപാസനയാണ് യഥാര്‍ത്ഥ രോഗനാശത്തിനുള്ള ഔഷധിയും അമൃതും. അത് ഞങ്ങളുടെ ശരീരത്തിന്‍റേയും ഇന്ദ്രിയങ്ങളുടെയും ചരാചരജഗത്തിന്‍റേയും രോഗത്തെ മാത്രമല്ല, ആത്മാവിന്‍റെ രോഗകാരണങ്ങളെത്തന്നെ നഷ്ടമാക്കി നീയുമായുള്ള ബന്ധുത്വത്തെ സ്ഥാപിച്ചു ബോധിപ്പിക്കുന്നു. അതിനാൽ ആ മഹാവൈദ്യനു നമസ്കാരം.
കടപ്പാട്:-  സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷ 1970-ല്‍ തുടങ്ങിയ മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസികയായ ആര്‍ഷനാദം 2013 ജനുവരി ലക്കത്തിലെ യജുര്‍ വേദത്തിന്‍റെ ഭാഷാഭാഷ്യത്തി നിന്നും എടുത്തതാണ് ഈ വേദമന്ത്രമനനം. ഈ ഭാഷ്യം തുടങ്ങിവച്ച ആചാര്യജിയ്ക്കും ഇപ്പോ അത് അസാമാന്യപാണ്ഡിത്യത്തോടെ അനിതരസാധാരണമായ അനായാസതയോടെ ലാളിത്യത്തോടെ തുടരുന്ന വേദപ്രകാശിനും പ്രണാമം.
ഇതിലുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൂര്‍ണ്ണമായും എന്‍റെത് മാത്രമാണ്. അവയ്ക്ക് കാരണം എന്‍റെ അവിദ്യയും അലസതയും അശ്രദ്ധയും മാത്രമാണ്. ഇതിലെ എല്ലാ നന്മകള്‍ക്കും കാരണം എന്‍റെ ഗുരുസ്ഥാനീയനായ, സമീപകാലത്തെ ഏറ്റവും മികച്ച വേദപണ്ഡിതനായിരുന്ന സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ, സ്വന്തന്ത്രമായി എവിടെയും പ്രസിദ്ധീകരിക്കുവാ അനുവാദം തന്ന ഉറ്റസുഹൃത്തും ആചാര്യജിയുടെ മകനും വേദപണ്ഡിതനുമായ വേദപ്രകാശ്‌, ആര്‍ഷനാദം മാസിക എന്നിവരാണ്.